Skip to content

Releases: digitalmalayali/free-malayalam-privacy-policy-generator

1.0.2

25 Feb 09:08
Compare
Choose a tag to compare

മാറ്റങ്ങൾ

  • ടെമ്പ്ലേറ്റിലെ ചില തെറ്റുകൾ തിരുത്തി. - #5
  • സൈറ്റിൽ നൽകിയ റിപ്പോ ലിങ്ക് തിരുത്തി. - #6
  • ടെമ്പ്ലേറ്റിലെ മെയിലിന് mailto ടാഗ് ചേർത്തു.

1.0.1

21 May 08:24
Compare
Choose a tag to compare

മാറ്റങ്ങൾ

  • കോപ്പി ബട്ടൺ ചേർത്തു - #4
  • വാക്കുകളിലെ തെറ്റുകൾ തിരുത്തി - #3
  • HTML & Markdown output-നും ഫോണ്ട് സെറ്റ് ചെയ്തു - #2
  • സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെയ്ക്കാനുള്ള എഴുത്ത് പരിഷ്കരിച്ചു - #1
  • ഉടമസ്ഥനെ തിരഞ്ഞെടുക്കേണ്ടത് നിർബന്ധമാക്കി.
  • Prev & Next ഐക്കണുകൾ നീക്കം ചെയ്തു.

1.0.0

14 May 10:59
5b05526
Compare
Choose a tag to compare

ഇംഗ്ലീഷ് പതിപ്പുമായുള്ള മാറ്റങ്ങൾ

  • മലയാളത്തിൽ ഉപയോഗിക്കാവുന്ന സ്വകാര്യതാനയം ടെംപ്ലേറ്റ് തയ്യാറാക്കി.
  • ലോഗോയും ചിത്രങ്ങളും പുതുക്കി.
  • ഫോണ്ട് മാറ്റി.
  • main.js ഫയലിലും അനുബന്ധ ഫയലുകളിലും ചെറിയ മാറ്റങ്ങൾ വരുത്തി.